You Searched For "സിഡ്‌നി ടെസ്റ്റ്"

സിഡ്നിയില്‍ രണ്ടാം ദിനം വീണത് 15 വിക്കറ്റ്;  ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ല;  പച്ചപ്പ് നിറഞ്ഞ പിച്ചില്‍ പശുക്കള്‍ക്ക് മേയാമായിരുന്നു; ഇന്ത്യയിലണെങ്കില്‍ എല്ലാവരും ചോദ്യം ചെയ്യുമായിരുന്നുവെന്നും സുനില്‍ ഗാവസ്‌കര്‍
ഷോട്ടുകളൊന്നും കളിക്കാന്‍ പറ്റുന്നില്ലേ; കോന്റാസ് എന്താണു പ്രശ്‌നം, പന്തു കാണുന്നില്ലേ? സിഡ്‌നി ടെസ്റ്റിനിടെ കോണ്‍സ്റ്റാസിനെ പ്രകോപിപ്പിക്കാന്‍ ഹിന്ദിയില്‍ സ്ലെഡ്ജ് ചെയ്ത് ജയ്സ്വാള്‍
ഓസീസ് മണ്ണില്‍ വിദേശ താരം നേടുന്ന വേഗമേറിയ ടെസ്റ്റ് അര്‍ധസെഞ്ചറി;  29 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും; തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്;  പന്തിന്റെ ബാറ്റിങ് ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നെന്ന് സച്ചിന്‍
ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടക്കം; ഔട്ടാകുന്ന രീതിയില്‍ യാതൊരു മാറ്റവുമില്ലാലെ കോലി; ട്വന്റി20 ശൈലിയില്‍ ബാറ്റുവീശി പന്തിന് സ്തുതി; സിഡ്‌നി ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച
രോഹിത് ശര്‍മയുടെ കരിയര്‍ തീരുമാനിക്കുക സിഡ്‌നി ടെസ്റ്റ്; നായക സ്ഥാനമൊഴിഞ്ഞാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് മിസ്റ്റര്‍ ഫിക്‌സിറ്റ്; ആ സീനിയര്‍ താരം വിരാട് കോലിയോ? പെര്‍ത്തിലെ ജയം ജസ്പ്രീത് ബുമ്രയ്ക്ക് കരുത്താകും; കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സാധ്യത
മെല്‍ബണില്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ മങ്ങി;  സിഡ്നി ടെസ്റ്റോടെ വിരമിക്കാനൊരുങ്ങി രോഹിത് ശര്‍മ; ബിസിസിഐ പ്രതിനിധികളുമായി ചര്‍ച്ച;  ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനവും മതിയാക്കാന്‍ ഇന്ത്യന്‍ നായകന്‍